ഒമാന്‍: പ്രവാസികളുടെ ക്ഷേമത്തിനായുള്ള മികച്ച ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒമാന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളം വിങ്ങിന്റെ അവാര്‍ഡ് ആസ്റ്റര്‍ ഹോസ്പിറ്റിലുകളുടെ ഒമാന്‍, കേരള റീജ്യണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് ലഭിച്ചു. ആതുര സേവനരംഗത്ത് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡിനായി ഫര്ഹാന് യാസിനെ തെരഞ്ഞെടുത്തത്. കോവിഡ് കാലത്തെ സേവനങ്ങള്‍, നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കുള്ള സൗജന്യ ശസ്ത്രക്രിയാ പദ്ധതികള്‍ തുടങ്ങിയവ ഇതിനായി പരിഗണിക്കപ്പെട്ടു. ഒമാനില്‍ നടന്ന ചടങ്ങില്‍ വെച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാളം വിംഗ് കൺവീനർ ശ്രീകുമാറിൽ നിന്ന് […]Read More
admin
October 19, 2021
ദുബായ് : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി പ്രശസ്ത സെയിൽസ് ട്രയിനർ അനിൽ ബാലചന്ദ്രന്റെ നേതൃത്വത്തിൽ റിയാലിറ്റി ഷോ മാതൃകയിൽ സംഘടിപ്പിക്കുന്ന സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് – 2021ൻ്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ അറ്റ്ലസ് രാമചന്ദ്രനാണ് ലോഗോ പ്രകാശനം ചെയ്തത്. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽനിന്ന് വിവിധ വിഭാഗങ്ങളിലെ പ്രതിഭാധനരായ സെയിൽസ് ജീവനക്കാരെ കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അനിൽ ബാലചന്ദ്രൻ […]Read More
admin
January 11, 2021
ജക്കാര്‍ത്ത: ബൈ ബൈ ഫാമിലി.. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്’ റതീഹ് വിന്ദാനിയ എന്ന യുവതി തന്റെ കുടുംബത്തിന് അയച്ച സന്ദേശമാണിത്. കളിച്ച് ചിരിച്ചിരിക്കുന്ന രണ്ട് മക്കൾക്കൊപ്പമുള്ള ഒരു സെൽഫിയും ഒപ്പം ചുംബനമെറിയുന്ന ഇമോജികളും ഈ സന്ദേശത്തോടൊപ്പം ഉണ്ടായിരുന്നു. കുടുംബത്തിനൊപ്പം മൂന്നാഴ്ചത്തെ അവധി ആഘോഷത്തിന് ശേഷം സന്തോഷത്തോടെ നാട്ടിലേക്ക് യാത്ര ആയ റതീഹിന്റെയും കുട്ടികളുടെയും യാത്ര അവസാനിച്ചത് മരണത്തിലായിരുന്നു.കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ ആയിരുന്നു ഈ യുവതിയും കുടുംബവും. ജക്കാർത്തയിലെ സുകാർണോ ഹട്ടാ വിമാനത്താവളത്തിൽ നിന്ന് […]Read More
admin
January 8, 2021
ഇരകളുടെ മാംസം ഉപയോഗിച്ച് കുട്ടികൾക്ക് വിഭവങ്ങൾ ഉണ്ടാക്കി നൽകുന്ന സീരിയൽ കില്ലർ കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് പേരെ കൊലപ്പെടുത്തിയ സുക്കോവ വിചാരണ കാത്ത് ജയിലിൽ കഴിയുകയായിരുന്നു. 81 വയസായിരുന്നു സുക്കോവക്ക്. പ്രായത്തേക്കാളേറെ ആരോഗ്യമുണ്ടായിരുന്നു സുക്കോവക്ക്.കൊലപ്പെടുത്തുന്നവരുടെ ഇറച്ചി ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കി അയൽക്കാരായ കുട്ടികൾക്ക് നൽകുകയായിരുന്നു സുക്കോവയുടെ പ്രധാന വിനോദം. മനുഷ്യരുടെ ഇറച്ചിയാണെന്ന് അറിയാതെയാണ് ഇത് കുട്ടികൾ ഭക്ഷിക്കാറുള്ളത്. സുക്കോവയെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ ഫ്രിഡ്ജിൽ നിന്ന് മനുഷ്യ ഇറച്ചി പൊലീസിന് ലഭിച്ചിരുന്നു.ഒൻപത് വയസ് പ്രായമുള്ള പെൺക്കുട്ടി വരെ […]Read More
admin
January 5, 2021
ഉഗ്ര വിഷമുളള 72 ഓളം പാമ്പുകൾക്ക് ഒപ്പം 72 മണിക്കൂർ നേരം ചെലവഴിച്ച് 1982 ൽ ഇന്ത്യക്കാരനായ നീലിം കുമാർ ഖായ്റെ ഗിന്നസ് വേൾഡ് ബുക്ക് റെക്കോർഡ് കരസ്ഥമാക്കിയതിന് പിന്നിൽ ധീരമായ ഒരു കഥയുണ്ട്. മാത്തറാനിലെ സ്ഥലത്ത് പാമ്പുകൾ നിത്യസന്ദർശകർ ആയിരുന്നന്ന് ഖായ്ർ ഓർത്തെടുക്കുന്നു. പാമ്പുകൾ പോലുള്ള അത്തരം മനോഹരങ്ങളായ ജീവികളെ കൊല്ലുന്നത് ഖായ്റിന് വെറുപ്പാണ്. അവയിൽ ഭൂരിഭാഗവും നിരുപദ്രവകാരികൾ ആണെന്ന് ഖായ്ർ പറയുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പാമ്പുകളെ പിടിച്ച് അവയെ സഹ്യാദ്രി കുന്നുകളിൽ നിന്ന് വിടാൻ […]Read More
admin
December 27, 2020
ആഗോള തലത്തിൽ ഭീതി പരത്തിയ കോവിഡിന് വാക്സിന് എത്തിയതോടെ 2021 ആശ്വാസകരമായ വർഷം ആകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഇതിനിടയിലാണ് ബാബ വാംഗയുടെ പ്രവചനങ്ങൾ ചർച്ചയായിരിക്കുന്നത്. ‘ബാൽക്കൻസിന്റെ നോസ്ട്രഡാമസ്’എന്ന് വിശേഷിപ്പിക്കപ്പെടുന്ന വംഗെലിയ ഗുഷ്തെറോവ എന്ന ബാബ വാംഗയുടെ പ്രവചനങ്ങളിൽ 85%വും സത്യമായെന്നാണ് കരുതപ്പെടുന്നത്. ശാസ്ത്രീയമായി വിശദീകരണം ഒന്നും നൽകാനില്ലെങ്കിലും ഇവരുടെ പ്രവചനങ്ങളെ പലരും ഗൗരവമായി തന്നെയാണ് കാണാറ്. അതുകൊണ്ട് തന്നെയാണ് 2021 നെക്കുറിച്ച് ഇവർ പ്രവചിച്ച കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുന്നത്. ബള്‍ഗേറിയൻ വംശജയായ ബാബ വാംഗയ്ക്ക് പന്ത്രണ്ടാം […]Read More
admin
December 12, 2020
ഡൽഹി: പ്രായമായ സ്ത്രീകൾ അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ വളരെ ചെറുപ്പമായി കാണപ്പെടുന്ന ഒരു സ്ഥലമുണ്ടെന്ന് നിങ്ങൾ കേട്ടുട്ടുണ്ടോ? ഇല്ലെങ്കിൽ അത്തരമൊരു സ്ഥലത്തെ കുറിച്ചാണ് പറയുന്നത്. ഇന്ത്യയിൽ പലതരം പല ജാതികളിലുള്ള മനുഷ്യരുണ്ട്. അക്കൂട്ടത്തിലൊന്നാണ് ഹൻസ ഗോത്രം. ഈ ഗോത്രത്തിലെ സ്ത്രീകളാണ് പ്രായം കൂടിയാലും വളരെ സുന്ദരികളും ചെറുപ്പക്കാരികളുമായി കാണപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. പാക് അധിനിവേശ പ്രദേശമായ ഗിൽജിറ്റിലാണ് ഈ ഗോത്രത്തിൽപ്പെട്ടവർ താമസിക്കുന്നത്. ഹൻസ വിഭാഗക്കാർ താമസിക്കുന്നതിനാൽ ഈ പ്രദേശം ഹൻസ വാലി എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ സ്ത്രീകൾക്ക് 65 […]Read More
admin
December 10, 2020
കോവിഡ് 19 എന്ന മഹാമാരി ലോകമാകെ താണ്ഡവമാടിയ വർഷമാണ് 2020. എന്നാൽ ലോകചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും മോശപ്പെട്ട 10 വർഷങ്ങളുടെ കൂട്ടത്തിൽ 2020 ഇല്ല. ലോകത്തെ ഏറ്റവും മോശപ്പെട്ട 10 വർഷങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… എ.ഡി 536 പ്രകൃതി ക്ഷോഭം നടമാടിയ വർഷം. ഐസ്ലാൻഡിലെ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് 18 മാസത്തോളം സൂര്യപ്രകാശം മങ്ങിയ അവസ്ഥയിലായിരുന്നു. വേനൽക്കാലത്ത് പോലും താപനില 1.5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. വൻ കൃഷിനാശവും പട്ടണിയും ദാരിദ്ര്യവുമായിരുന്നു ഇതിന്റെ പരിണിത ഫലം. […]Read More
admin
December 8, 2020
യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി കാമുകിയെ കൊടും തണുപ്പിൽ നിർത്തിയതിന് കൊടുക്കേണ്ടി വന്നത് ഒരു ജീവന്റെ വില. റഷ്യയിലെ പ്രമുഖ യൂട്യൂബറായ സ്റ്റാസ് റീഫലി എന്ന മുപ്പതുകാരനാണ് വെറൈറ്റിക്ക് വേണ്ടി കടുംകൈ ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈവ് സ്ട്രീമിങ്ങിനിടയിൽ 28 കാരിയായ വാലന്റീനയെ സ്റ്റാസ് നിർബന്ധിച്ച് പുറത്തു കൊടുംതണുപ്പിൽ കൊണ്ടുപോയി നിർത്തുകയായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് യുവതിയെ ഇയാൾ പുറത്ത് ഉപേക്ഷിച്ചത്. കൊടും തണുപ്പ് താങ്ങാനാകാതെയാണ് യുവതി മരണപ്പെട്ടത്. വീഡിയോയ്ക്കിടയിൽ സ്റ്റാസ് വാലന്റീനയെ മർദ്ദിച്ചിരുന്നതായും […]Read More
admin
December 4, 2020
ഡാനി എന്ന പുരുഷൻ (ട്രാൻസ് മാൻ) പ്രസവിച്ച വാർത്ത പങ്കുവയ്ക്കുകയാണ് ഡോ. മനോജ് വെള്ളനാട്. പെൺ ശരീരവും ആണിന്റെ സ്വത്വവും, അതാണ് ഒരു ട്രാൻസ് മാൻ. ശരീരം കൊണ്ടും ആണാവാൻ തന്റെ സ്തനങ്ങൾ ഡാനി റിമൂവ് ചെയ്തിരുന്നു. പക്ഷേ, ഗർഭപാത്രവും വജൈനയും മാറ്റിയിരുന്നില്ല. അങ്ങനെയാണ് ഡാനിക്ക് ഗർഭിണിയാവാൻ കഴിഞ്ഞത്. ഡോ. മനോജ് വെള്ളനാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം ഡാനി പ്രസവിച്ചു… അച്ഛനും മകളും സുഖമായിരിക്കുന്നു.. ഡാനി ഒരു ട്രാൻസ് ജെൻഡർ പുരുഷനാണ് (ട്രാൻസ് മാൻ). കുഞ്ഞുങ്ങളെ ഒരുപാടിഷ്ടമുള്ള […]Read More