ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരില്‍ 54 ശതമാനവും പതിനെട്ടു മുതല്‍ നാല്‍പ്പത്തിനാലു വരെയുള്ള പ്രായപരിധിയില്‍ പെട്ടവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. കോവിഡ് പിടിപെട്ടു മരിക്കുന്നവരില്‍ 51 ശതമാവും അറുപതു വയസിനു മുകളിലുള്ളവരാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വൈറസ് ബാധയെത്തുടര്‍ന്നു മരണത്തിനു കീഴടങ്ങുന്നവരില്‍ 36 ശതമാനവും 45-60 പ്രായപരിധിയിലുള്ളവരാണ്. പതിനൊന്നു ശതമാനം പേര് 26-44 പ്രായത്തിലുള്ളവരും ഒരു ശതമാനം 18-25 പ്രായപരിധിയിലുള്ളവരുമാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. പുരുഷന്മാരാണ് രാജ്യത്ത് കൂടുതല്‍ കോവിഡിനു കീഴടങ്ങുന്നത്- 69 ശതമാനമാണ് മരിക്കുന്നവരില്‍ […]Read More
September 3, 2020
കൊവിഡ് രോഗലക്ഷണങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. ഒരോ ദിവസവും ഓരോ പുതിയ ലക്ഷണങ്ങളാണ് പട്ടികയില്‍ ഇടം നേടുന്നത്. ഇതുവരെയുള്ള ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ അഞ്ച് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ തുടര്‍ച്ചയായ ഇക്കിളാണ് ഗവേഷകര്‍ നിരീക്ഷിച്ച പുതിയ കോവിഡ് ലക്ഷണങ്ങളില്‍ ഒന്ന്. അമേരിക്കയിലുള്ള രണ്ട് കോവിഡ് രോഗികളിലാണ് ഇക്കിള് പ്രധാന രോഗലക്ഷണമായി പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. കോവിഡ് രോഗികളില്‍ അത്ര സാധാരണമല്ലാത്ത ഒരു ലക്ഷണമാണ് മുടികൊഴിച്ചില്‍. കോവിഡ് രോഗമുക്തിക്ക് ശേഷം രണ്ട് മാസങ്ങള്‍ […]Read More