ചെന്നൈ : റോഡപകടങ്ങളില്‍ ഒരു പ്രധാന വില്ലന്‍ മദ്യമാണ്. മദ്യലഹരിയില്‍ അമിത വേഗത്തില്‍ കുതിച്ചുപാഞ്ഞുണ്ടാകുന്ന അപകടം നിരവധിയാണ്. തമിഴ്നാട്ടിലെ ശിവഗംഗയില്‍ ഉണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അമിതവേഗത്തില്‍ കുതിച്ച കാര്‍ നിയന്ത്രണം വിട്ട് തലകുത്തനെ മറിയുകയും, കാറിന്റെ പിന്നിലിരുന്ന രണ്ടുപേര്‍ തെറിച്ച് റോഡിൽ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആറുപേരാണ് കാറിലുണ്ടായിരുന്നത്. അപകടം നടന്ന സ്ഥലത്ത് കെട്ടിയിട്ടിരുന്ന പട്ടി, അപകടത്തിന് തൊട്ടുമുമ്പ് കുരച്ചുകൊണ്ട് കുതറി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തില്‍ നിന്നും തെറിച്ചു വീണവര്‍ നിസ്സാര […]Read More
കാടിന്റെ പശ്ചാത്തലത്തിൽ അതിമനോഹര ഫോട്ടോഷൂട്ടുമായി പാരിസ് ലക്ഷ്മി. ബെയ്ജ് ലോങ് സ്കർട്ടും കടും ചുവപ്പ് സിൽക്ക് ബ്ലൗസുമാണ് വേഷം. ട്രഡീഷണൽ ആഭരണങ്ങൾ അണിഞ്ഞു ദേവതയുടെ ലുക്കിലാണ് താരം. അഖിൽ എസ് കിരണാണ് ഫോട്ടോഗ്രാഫി. പാർവതി രാജ്സ് മേക്കപ്പ് സ്റ്റുഡിയോയാണ് ലക്ഷ്മിയെ ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം;Read More
സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ എന്ത് ത്യാഗം ചെയ്തും രക്ഷിച്ച ഒരുപാട് മാതാപിതാക്കളുടെ അനുഭവകഥകള്‍ നമുക്ക് മുന്നിലുണ്ട്. അവയെല്ലാം നമ്മുടെ കണ്ണുകളെ നയിച്ചാണ് കടന്ന് പോകാറുള്ളതും. മനുഷ്യരോ മൃഗങ്ങളോ പക്ഷികളോ ആകട്ടെ തന് കുഞ്ഞ് ഏതൊരു അമ്മയ്ക്കും പ്രാണനേക്കാള്‍ പ്രിയപ്പെട്ടതായിരിക്കും. ഒരുപക്ഷെ മനുഷ്യരെക്കാള്‍ കരുതലുള്ളവരാണ് ജീവികളും. അത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ സ്വന്തം ജീവന് ത്യാഗം ചെയ്ത് തന്റെ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ഒരു അമ്മപക്ഷിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പര കാഴ്ചയാകുന്നത്. തന്റെ കൂട്ടിലേക്ക് […]Read More
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമയാണ് നരസിംഹം. ചിത്രത്തിലെ ഡയലോഗുകളും ഫൈറ്റുമെല്ലാം ഇന്നും സിനിമപ്രേമികളെ ആവേശം കൊള്ളിക്കാറുണ്ട്. ചിത്രത്തിന്റെ അവസാന രംഗത്തിലെ പച്ചക്കറിയുടെ ‘ചാടിപ്പോകൽ’ വരെ ഇപ്പോഴും ചർച്ചയാണ്. എന്തായാലും വർഷങ്ങളായി സിനിമ പ്രേമികളെ ഒന്നടങ്കം വലച്ച ആ രംഗത്തിന് പരിഹാരം കണ്ടിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ചിത്രം അവസാനിക്കുന്നത് അനുരാധയെ വണ്ടിയിൽ കയറ്റി പോകുന്ന ഇന്ദുചൂഢനിലാണ്. അതിനൊപ്പം തന്നെ ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ് ഇന്ദുചൂടന്റെ ജീപ്പിൽ നിന്ന് തെറിച്ചുപോകുന്ന പച്ചക്കറിയുടെ രംഗം. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ […]Read More
നടുറോഡില്‍ തെന്നി വീണ ഒരു ബൈക്ക് യാത്രികന് ഒരു ബസ് ഡ്രൈവറുടെ മനസാനിധ്യം ഒന്നുകൊണ്ടു മാത്രം ജീവിതത്തിലേക്ക് തിരികെ വന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോതമംഗലത്തിന് സമീപം പോത്താനിക്കാട് കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ശ്രീലക്ഷ്മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. നനവുള്ള റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രികന് പെട്ടെന്ന് തെന്നിവീഴുന്നത് വീഡിയോയില്‍ കാണാം റോഡിൽ ബൈക്ക് തെന്നി വീഴുന്നത് കണ്ട ബസ് […]Read More
ബംഗളൂരു: കര്‍ണാടകയിലും തെലങ്കാനയിലും വെളളപ്പൊക്ക കെടുതിയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. തെലങ്കാനയിലാണ് വെളളപ്പൊക്കം രൂക്ഷമായി അനുഭവപ്പെട്ടത്.നിരവധിപ്പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇപ്പോള്‍ വെളളപ്പൊക്കത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായയുടെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. വിജയപുര ജില്ലയിലെ താരാപൂര്‍ ഗ്രാമം വലിയ തോതിലാണ് വെളളപ്പൊക്ക കെടുതി നേരിട്ടത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിന്റെ അടിയിലായി. ഇവിടെ നിന്നുളള നായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞിനെ വായില്‍ കടിച്ച്പിടിച്ച് രക്ഷിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെളളപ്പൊക്കം നേരിടുന്ന സ്ഥലത്ത് നിന്ന് […]Read More
എന്തെങ്കിലുമൊക്കെ ഡാറ്റസ് സ്റ്റോർ ചെയ്യാനും, സ്റ്റോർ ചെയ്തു കൊണ്ടു നടക്കുവാനും എല്ലാം മെമ്മറി കാർഡ് പെൻഡ്രൈവ് എല്ലാം ഉപയോഗിക്കുന്നവർ ആണ് കൂടുതൽ പേരും. എന്നാൽ എന്തെങ്കിലും കാരണവശാൽ ഇവ കേടായി പോയിട്ടുണ്ടെങ്കിൽ ഒട്ടും തന്നെ സമയം കളയാതെ മറ്റൊന്ന് വാങ്ങുന്ന പതിവ് പലർക്കുമുണ്ട്. ഇനി ഒന്ന് കേടായി പോയാൽ വേറെ വാങ്ങാതെ കടം വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്. എന്നാല്‍ ആ കേടായി പോയ പെൻഡ്രൈവ് ഒന്ന് റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്ന സാധ്യതയെ കുറിച്ച് വളരെ കുറച്ചുപേർ മാത്രമേ […]Read More
സോണി യായ് ചാനലിലെ കുട്ടികളുടെ പ്രിയ പരിപാടിയായ ഹണി ബണ്ണിയില്‍ അതിഥിയായി പ്രശസ്ത കോമഡി അവതാരകന് കപില്‍ ശര്‍മ എത്തുന്നു. ദി ഹണി ബണ്ണി ഷോ വിത്ത് കപില്‍ ശര്‍മ പരമ്പര ഈ മാസം 12 മുതല്‍ ആരംഭിക്കും. മൂവര്‍ സംഘത്തിന്റെ ഒത്തുച്ചേരല്‍ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഷോയില്‍ കപില്‍ ശര്‍മയുടെ സാന്നിധ്യം നേരത്തെ കുട്ടി പ്രേക്ഷകരുടെ ഏറെ പ്രീതിയാര്‍ജിച്ച ഹണി ബണ്ണി പരമ്പരയുടെ മാറ്റ് പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ് ചാനല്‍ അധികൃതരുടെ […]Read More
പോക്കറ്റു കീറാതെ മനോഹരമായ വീട് നിങ്ങളുടെ സ്വപ്നമല്ലേ. ഈ മനോഹര വീടിന് 5 സെന്റും 10 ലക്ഷവും മതി! വില വർധനയ്ക്കിടയിലും കുറഞ്ഞ ബജറ്റിൽ വീടുകൾ നിർമിച്ചു നൽകി മാതൃകയാവുകയാണ് കെ.വി മുരളീധരൻ എന്ന ഡിസൈനർ. മലപ്പുറം ചേളാരിയിൽ തന്റെ ഓഫിസിനടുത്ത് താമസിച്ചിരുന്ന കൊച്ചു ഗായകനായ ശ്യാംലാലിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ കണ്ടു, നിർമിച്ചു നൽകിയതാണ് ഈ വീട്. നിരവധി സുമനസ്സുകളും ഈ ഉദ്യമത്തിന് പിന്തുണയേകി. പൂമുഖം, ലിവിങ് കം ഡൈനിങ് ഹാൾ, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, കോമൺ […]Read More
മനസിൽ എന്നും വിങ്ങലായി നിലനിൽക്കുന്ന സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നെ ചിത്രങ്ങളിലാണ് മലയാളത്തിൽ സൗന്ദര്യ വേഷമിട്ടത്. എന്നാൽ, തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം സജീവമായിരുന്ന സൗന്ദര്യ ഭാഷയ്ക്കതീതമായി ആരാധകരുള്ള താരമായിരുന്നു. ഇപ്പോഴിതാ, സൗന്ദര്യയുടെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന സൗന്ദര്യയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സഹോദരൻ അമർനാഥിന്റെ വിവാഹത്തിൽ പുഞ്ചിരിയുമായി ഓടിനടന്ന് ക്യാമറ കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് താരം.Read More