കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു. 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. ഗ്രാമിന്റെ വിലയും കൂടിയിട്ടുണ്ട്. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി.ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം ഏഴിന് പവന് 42000 രൂപ രേഖപ്പെടുത്തി സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് പടിപടിയായി സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തിയത്. […]Read More
admin
September 8, 2020
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. 80 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന്റെ വിലയും കൂടി.പത്ത് രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4700 രൂപയായി.ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധവുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസം ഏഴിന് പവന് 42000 രൂപ രേഖപ്പെടുത്തി സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. തുടര്‍ന്ന് പടിപടിയായി സ്വര്‍ണവില താഴോട്ട് പോകുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തിയത്. എന്നാല്‍ ഡോളര്‍ […]Read More
admin
September 4, 2020
വാഹന പ്രേമികള്‍ക്ക് പുതുപ്രതീക്ഷയുമായി ഔഡി രംഗത്ത്. RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷൻ സൂപ്പർ കാറിന്റെ വിൽപന ഔഡി ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. RS2 അവാന്റ് മോഡലിനുള്ള ആദര സൂചകമായാണ് ഈ സ്പെഷ്യൽ പതിപ്പിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിപണികൾക്കായി വാഹനത്തിന്റെ വെറും 25 യൂണിറ്റുകൾ മാത്രമാണ് ഔഡി പുറത്തിറക്കുന്നത്. ലോകത്തെ ആദ്യത്തെ സ്പീഡ് ഓറിയന്റഡ് വാഗൺ മോഡലായി അരങ്ങേറ്റം കുറിച്ച RS2 അവാന്റിൽ 310 bhp ഉത്പാദിപ്പിക്കുന്ന അഞ്ച് സിലിണ്ടർ എഞ്ചിനും അക്കാലത്തെ ഏറ്റവും മികച്ച […]Read More