കൊച്ചി: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി ലേവ്യ 20:10യുടെ ട്രെയിലർ പുറത്തിറക്കി. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സൈബർ ലോകത്തും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. 1.13 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ചൂടൻ ഗ്ലാമർ- ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് […]Read More
കൊച്ചി: നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലർ ചിത്രമായ ലേവ്യ 20.10 പ്രദർശനത്തിനൊരുങ്ങുന്നു. ലൈംലൈറ്റ് ഒ.ടി.ടി ഫ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലേവ്യ 20:10. ജനുവരി ഏഴിന് ലൈംലൈറ്റ് ഒ.ടി.ടി ഫ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീനയുടേയും, […]Read More
പ്രേക്ഷകർക്ക് പ്രണയാനുഭവം നൽകി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. ” സ്വപ്ന ദൂരമേ ” എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജോ പോളിൻ്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാൻ്റിക് വേഷത്തിലെത്തുന്ന ചിത്രത്തിലെ സൂപ്പർ ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. പ്രഭാസും പൂജ ഹെഡ്ഗെ യും പ്രണയ ജോഡികളായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനം ഇരു കൈയും നീട്ടിയാണ് […]Read More
പ്രഭാസിന്റെ ജന്മദിനത്തില് സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. താരത്തിന്റെ ജന്മദിനത്തില് ആരാണ് വിക്രമാദിത്യ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ച സന്തോഷത്തിലാണ് ലോകമെമ്പാടുമുളള ആരാധകര്‍. ടീസറിലൂടെ പ്രഭാസ് വേഷമിടുന്ന വിക്രമാദിത്യ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നുണ്ട്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ സബ് ടൈറ്റിലും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാസ്- പൂജ ഹെഗ്ഡെ […]Read More
രാധേശ്യാമിലെ നായിക പൂജാ ഹെഗ്ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പൂജാഹെഗ്ഡെയുടെ കഥാപാത്രമായ പ്രേരണയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്. ഒക്ടോബര്‍ 13നാണ് പൂജയുടെ ജന്മദിനം. രാധേശാമിലെ പ്രണയിനിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് നടന് പ്രഭാസും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. സംവിധായകന് രാധാകൃഷ്ണകുമാറും പൂജയ്ക്ക് ആശംസകളുമായി രംഗത്തെത്തി. ഹാപ്പി ബര്‍ത്ത് ഡേ പ്രേരണ എന്ന തലക്കെട്ടോടെയാണ് ഇരുവരും രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പ്രഭാസും പൂജയും താരജോഡികളായി എത്തുന്ന ആദ്യചിത്രമായ രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14നാണ് പ്രദര്‍ശനത്തിനെത്തുന്നത്. […]Read More
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കൽ ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്ഡെ ചിത്രത്തില്‍വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു […]Read More
മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടും നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമര്‍ശങ്ങളുമായി എത്തിയിരിക്കുകയാണ് ചിലര്‍. ദൃശ്യം 2 സിനിമയില്‍ 90 ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്കാരത്തെ നശിപ്പിക്കുകയാണ് ഈ സിനിമയെന്നുമാണ് ട്വിറ്ററില്‍ ചില മത വര്‍ഗീയ വാദികൾ പ്രചരിപ്പിക്കുന്നത് . ജയന്ത എന്ന ട്വിറ്റര്‍ ഹാൻഡിലിൽ നിന്നാണ് ഇത്തരത്തില്‍ ഒരു കമന്റ് പ്രചരിച്ചത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ കൂടുതലും ക്രിസ്ത്യാനികളാണ് എന്നും ആന്ധ്ര, തമിഴ്നാട്, […]Read More
ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി ആദിപുരുഷിന് സ്വന്തം. റ്റി- സീരിസ് നിര്‍മ്മാണ കമ്പനി എല്ലായിപ്പോഴും പുത്തന്‍ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാറുണ്ടെന്നും ഇവ നൂതനസാങ്കേതികവിദ്യകള്ക്കൊപ്പം സിനിമാ നിര്‍മ്മാണത്തിന്റെ ഭാവിക്ക് വഴിയൊരുക്കുമെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഭൂഷണ് കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര സിനിമകളില്‍ തത്സമയ സാങ്കേതിക വിദ്യയുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈ എന്‍ഡഡ് […]Read More
സമൂഹ മാദ്ധ്യമങ്ങളില്‍ പല തരത്തിലുള്ള അശ്ലീല ചാറ്റുകളും മറ്റും പലരും നേരിടാറുണ്ട്. എന്നാല്‍ മലയാള സിനിമയിലും സീരിയലുകളിലും പ്രമുഖനായ നടന്റെ ‘കോഴിത്തരം’ സഹിക്കവയ്യാതെ ചാറ്റ് പുറത്തു വിട്ടിരിക്കുകയാണ് കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയും എഴുത്തുകാരിയുമായ അച്ചു ഹെലന് എന്ന അശ്വതി. സിനിമാ സീരിയല്‍ നടനായ മുരളീമോഹനെതിരെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ഫേസ്ബുക്ക് ഐഡികളിലൂടെയാണ് അച്ചു ഹെലന് മുരളീമോഹന്‍ സൗഹൃദം സ്ഥാപിക്കാനെന്ന പേരില്‍ മെസ്സേജ് അയയ്ക്കുന്നത്. ഇത്തരം ചാറ്റിനോട് താല്പര്യക്കുറവ് കാണിച്ചിട്ടും യുവതിയെ വിടാതെ പിന്തുടരുകയാണ് മുരളീമോഹന്‍. ഫേക്ക് ഐഡി […]Read More
നരിക്കുനി: തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയതിന്റെ സന്തോഷം പങ്കുവച്ച് നടി സുരഭി ലക്ഷ്മി. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരൻ ആയിരുന്ന ശ്രീയേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവി ആയി മാറിയത്. കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയിൽ വെച്ച് ആയിരുന്നു ശസ്ത്രക്രിയ. ശ്രീദേവിയുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നതായും സുരഭി അറിയിച്ചു. ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ലെന്നും പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണെന്നും താരം കുറിക്കുന്നു. […]Read More