കൊച്ചി: വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് പ്രേരിപ്പിക്കുന്നതിനും, ഇന്ത്യയില്‍ കരള്‍ രോഗ കേസുകള്‍ നിയന്ത്രിക്കുന്നതിന് സജീവമായ ശ്രമങ്ങള്‍ നടത്തുവാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ ഉദ്യമമായ ആസ്റ്റര്‍ വോളണ്ടിയേഴ്സുമായി കൈകോര്‍ത്ത് ബോളിവുഡ് നടനും ജീവകാരുണ്യപ്രവര്‍ത്തകനുമായ സോനു സൂദ്. അനുയോജ്യരായ അവയവ ദാതാക്കളുടെ ലഭ്യതക്കുറവാണ് കരള്‍ രോഗം മൂലമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഈ ഉദ്യമമനുസരിച്ച് കരള്‍ മാറ്റിവെക്കല്‍ ആവശ്യമുള്ള 50 നിര്‍ധനരായ കുട്ടികള്‍ക്ക് ബാംഗ്ലൂരിലെ ആസ്റ്റര്‍ സിഎംഐ, ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റലുകളിലും, കേരളത്തിലെ ആസ്റ്റര്‍ […]Read More
മാധ്യമ പ്രവർത്തകൻ ഇ എം അഷറഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘ഉരു’വിന്റെ ആദ്യ പ്രദർശനം കലാഭവൻ തിയറ്ററിൽ നടന്നു. ജോൺ ബ്രിട്ടാസ് എംപി, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ,യു ഡി എഫ് കൺവീനർ എം എം ഹസ്സൻ , കവി പ്രഭാവർമ്മ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി എസ് ശ്രീകല,പെരുമ്പടം ശ്രീധരൻ പ്രൊഫ. എ ജി ഒലീന , സൂര്യ കൃഷ്ണമൂർത്തി, പന്തളം സുധാകരൻ തുടങ്ങി കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബേപ്പൂരിലെ ഉരു […]Read More
പ്രഭാസ് ചിത്രം രാധേ ശ്യാം ഈ മാസം 11-ന് തിയറ്ററുകളില്‍ എത്താനിരിക്കെ ആരാധകര്‍ക്ക് ചിത്രത്തിന്റെ എന്‍എഫ്ടികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി നിര്‍മാതാക്കള്‍. പ്രഭാസിന്റെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ താരത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍, ചിത്രത്തില്‍ നിന്നുള്ള 3ഡി അനിമേറ്റഡ് ഡിജിറ്റല്‍ ആര്‍ട്ട്, ചിത്രത്തില്‍ പ്രഭാസ് ഓടിച്ച ആഡംബര കാറില്‍ താരം നില്‍ക്കുന്നതിന്റെ 3ഡി അനിമേറ്റഡ് വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കളാണ് വില്പനയ്ക്ക് വെയ്ക്കുക. ചൊവ്വാഴ്ച (മാര്‍ച്ച് 8) ngagen.com/uvcreations എന്ന വെബ്സൈറ്റിലൂടെയാണ് ഇവ വാങ്ങാന്‍ അവസരം ലഭിക്കുക. ആരാധകര്‍ക്ക് ഇവ രാധേശ്യാമിന്റെ […]Read More
പ്രഭാസ്- പൂജാ ഹെഗ്ഡെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിന്റെ രണ്ടാം ട്രെയിലര്‍ മാര്‍ച്ച് രണ്ടിന് പുറത്തിറങ്ങും. മാര്‍ച്ച് 11 ചിത്രം പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് ലോകമെമ്പാടുമുള്ള പ്രഭാസിന്റെ ആരാധകരെ ആവേശത്തിലാക്കി അണിയറപ്രവര്‍ത്തകര്‍ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പില്‍ സിനിമയുടെ ഇതിവൃത്തം പറയുന്നത് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ ആണ്. വിവിധഭാഷകളിലായി അമിതാഭ് ബച്ചന്, എസ് എസ് രാജമൗലി, ശിവരാജ് കുമാര്‍ തുടങ്ങിയവരും ശബ്ദം നല്‍കിയിട്ടുണ്ട്. 1970 കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ ഹസ്തരേഖ വിദഗ്ദ്ധനായ […]Read More
മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്.വരികൾ ജോ പോൾ,ഗായകർ: നിഹാൽ സാദിഖ്, ഹരിണി ഇവതൂരി ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്. പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ […]Read More
മഹാനടിയുടെ സംവിധായകന് നാഗ് അശ്വിന് ഒരുക്കുന്ന പ്രഭാസിന്റെ 21 -ാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഇതിഹാസ താരം അമിതാഭ് ബച്ചന് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട് ഇന്നലെ പൂര്‍ത്തിയായി. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ ബിഗ്ബിക്ക് ഒപ്പമുള്ള ആദ്യ ഷോട്ട് പൂര്‍ത്തീകരിച്ച വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ബാഹുബലി താരം പ്രഭാസിനൊപ്പം താന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണിതെന്നും അദ്ദേഹത്തിന്റെ അഭിനയ മികവും ലാളിത്യവും ഏറെ […]Read More
കൊച്ചി: പ്രണയം, പക, ചതി…. വൈകാരിക മുഹൂർത്തങ്ങളെ കോർത്തിണക്കി ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ലേവ്യ 20:10 ജനശ്രദ്ധ നേടി മുന്നേറുന്നു. ഒടിടി പ്ലാറ്റ്ഫോമായ ലൈം ലൈറ്റിൽ റിലീസായ ചിത്രം അവിഷ്കാരത്തിലെ വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഒരു രാത്രിയിൽ ഒരു വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഭർത്താവ് ഇല്ലാത്ത സമയത്ത് കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുന്ന നീന, ഇതിനിടെ ഓർഡർ ചെയ്യുന്ന ഭക്ഷണവുമായി എത്തുന്നത് നീനയുടെ മുൻ കാമുകൻ. മുൻ കാമുകിയെ കണ്ടതിന്റെ ഞെട്ടൽ മാറും മുമ്പ് […]Read More
കൊച്ചി: കുടുംബ പ്രേക്ഷകർ കാത്തിരിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ലേവ്യ 20:10 ഇന്ന് റീലീസ് ചെയ്യും. വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ ഒടിടി പ്ലാറ്റ്ഫോമായ ലൈംലൈറ്റിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലർ സൈബർ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും നിൻസി സേവ്യരുടെ ചൂടൻ രംഗങ്ങളുമാണ് ട്രെയിലറിൽ ഹൈലൈറ്റായത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ […]Read More
കൊച്ചി: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി ലേവ്യ 20:10യുടെ ട്രെയിലർ പുറത്തിറക്കി. നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സൈബർ ലോകത്തും ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. 1.13 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ ചൂടൻ ഗ്ലാമർ- ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് […]Read More
കൊച്ചി: നാല് കഥാപാത്രങ്ങൾ മാത്രമുള്ള സസ്പെൻസ് ത്രില്ലർ ചിത്രമായ ലേവ്യ 20.10 പ്രദർശനത്തിനൊരുങ്ങുന്നു. ലൈംലൈറ്റ് ഒ.ടി.ടി ഫ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ലൈഫ് ഐ.എൻ.സി, എൻ ഫോർ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ നന്ദൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലേവ്യ 20:10. ജനുവരി ഏഴിന് ലൈംലൈറ്റ് ഒ.ടി.ടി ഫ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു രാത്രി ഒരു വീടിനുള്ളിൽ സംഭവിക്കുന്ന ആകാംക്ഷാഭരിതമായ കഥാമുഹൂർത്തങ്ങളുമായി നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഫാമിലി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നീനയുടേയും, […]Read More