history

പുതിയ വാര്‍ത്തകള്‍ സത്യസന്ധമായി വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് varthavela.com പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയാണ് വാര്‍ത്താവേളയുടെ പ്രവര്‍ത്തനം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള വാര്‍ത്തകളും പ്രാദേശിക തലത്തിലുള്ള വാര്‍ത്തകളും അതിന്റെ പൂര്‍ണതയോടെ വായനക്കാരില്‍ എത്തിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. മുഖ്യധാര മാധ്യമങ്ങളുടെ ഇടയില്‍ ഞങ്ങളുടെതായ ഒരു സ്ഥാനവും ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് വാര്‍ത്താ വേളയും പ്രതീക്ഷിക്കുന്നത്..