തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദേഹത്തു മരം വീണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിരിജാ കുമാരി മരിച്ചു

 തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദേഹത്തു മരം വീണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിരിജാ കുമാരി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ദേഹത്തു മരം വീണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചു.

പുതിയ ഉച്ചക്കട വാര്‍ഡിലെ സ്ഥാനാര്‍ഥി ഗിരിജാ കുമാരിയാണ് മരിച്ചത്. മുറിക്കുന്നതിനിടെ മരം ദേഹത്തു വീഴുകയായിരുന്നു.