ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധംകെട്ടു വീണു; ഭയന്നുപോയ ഭര്‍ത്താവ് തൂങ്ങിമരിച്ചു, സംഭവം മലപ്പുറത്ത്‌

 ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധംകെട്ടു വീണു; ഭയന്നുപോയ ഭര്‍ത്താവ് തൂങ്ങിമരിച്ചു, സംഭവം മലപ്പുറത്ത്‌

മലപ്പുറം : ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. ഇതേത്തുടര്‍ന്ന് ഭയന്നുപോയ ഭര്‍ത്താവ് തൂങ്ങിമരിച്ചു. മലപ്പുറം മൂത്തേടത്താണ് സംഭവം. പരിക്കേറ്റ ഭാര്യ ശോബി ആശുപത്രിയില്‍ ചികില്‍സയിലാണ്.