കാടിന്റെ വന്യതയിൽ അതീവ സുന്ദരിയായി പാരിസ് ലക്ഷ്മി, മനോഹര ചിത്രങ്ങൾ

കാടിന്റെ പശ്ചാത്തലത്തിൽ അതിമനോഹര ഫോട്ടോഷൂട്ടുമായി പാരിസ് ലക്ഷ്മി. ബെയ്ജ് ലോങ് സ്കർട്ടും കടും ചുവപ്പ് സിൽക്ക് ബ്ലൗസുമാണ് വേഷം.
ട്രഡീഷണൽ ആഭരണങ്ങൾ അണിഞ്ഞു ദേവതയുടെ ലുക്കിലാണ് താരം. അഖിൽ എസ് കിരണാണ് ഫോട്ടോഗ്രാഫി. പാർവതി രാജ്സ് മേക്കപ്പ് സ്റ്റുഡിയോയാണ് ലക്ഷ്മിയെ ഒരുക്കിയിരിക്കുന്നത്.
മനോഹര ചിത്രങ്ങൾ കാണാം;