കേടായ പെൻഡ്രൈവ്, മെമ്മറി കാർഡും ഉണ്ടെങ്കിൽ ഇവ ഞൊടിയിടയിൽ ശരിയാക്കി എടുക്കാം, ദാ ഒരു അറിവ്

എന്തെങ്കിലുമൊക്കെ ഡാറ്റസ് സ്റ്റോർ ചെയ്യാനും, സ്റ്റോർ ചെയ്തു കൊണ്ടു നടക്കുവാനും എല്ലാം മെമ്മറി കാർഡ് പെൻഡ്രൈവ് എല്ലാം ഉപയോഗിക്കുന്നവർ ആണ് കൂടുതൽ പേരും. എന്നാൽ എന്തെങ്കിലും കാരണവശാൽ ഇവ കേടായി പോയിട്ടുണ്ടെങ്കിൽ ഒട്ടും തന്നെ സമയം കളയാതെ മറ്റൊന്ന് വാങ്ങുന്ന പതിവ് പലർക്കുമുണ്ട്. ഇനി ഒന്ന് കേടായി പോയാൽ വേറെ വാങ്ങാതെ കടം വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട്.
എന്നാല് ആ കേടായി പോയ പെൻഡ്രൈവ് ഒന്ന് റിപ്പയർ ചെയ്ത് ഉപയോഗിക്കാവുന്ന സാധ്യതയെ കുറിച്ച് വളരെ കുറച്ചുപേർ മാത്രമേ ചിന്തിക്കുന്നുള്ളൂ.
ആയതിനാൽ കേടായ മെമ്മറി കാർഡും പെൻഡ്രൈവും എല്ലാം നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ വീഡിയോയിൽ പറയുന്ന രീതിയിൽ നിങ്ങൾക്ക് സ്വന്തമായി ശരിയാക്കി എടുക്കാം.
അത് നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു അറിവായിരിക്കും ആയതിനാൽ പുതിയതും പഴയതും എല്ലാം നമുക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാവുന്നതാണ്.