ഇന്ന് 10102020 ! ഇനി ഒരിക്കലും വരാത്ത അപൂർവ ദിനം !

ഇന്ന് ഒരു പ്രത്യേക ദിവസമാണ്. ഓരോ ദിവസവും, മണിക്കൂർ, മിനിറ്റ്, ഓരോ സെക്കൻഡും പോലും അതുല്യമാണ്.
ഇന്ന് 2020 ഒക്ടോബർ 10ന് സംഖ്യകൾ ക്രമത്തിൽ അടുക്കിയാൽ 10102020 എന്നു വരുന്ന അപൂർവ ദിനം. ഭാവിയിലൊരിക്കലും ഈ സംഖ്യകൾ ഇനി ഒരിക്കലും ഇങ്ങനെ അടുത്തടുത്ത് വരില്ലെന്ന പ്രത്യേകതയുമുണ്ട്.