ദൃശ്യം 2; ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും വൈറല്‍ ചിത്രവുമായി മോഹന്‍ലാല്‍

 ദൃശ്യം 2; ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും വൈറല്‍ ചിത്രവുമായി മോഹന്‍ലാല്‍

ദൃശ്യം 2ന് വേണ്ടിയുള്ള ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും വൈറല്‍ ചിത്രവുമായി മോഹന്‍ലാല്‍ . ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജോര്‍ജ്ജ് കുട്ടിയായി മോഹന്‍ലാലും റാണിയായി മീനയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.