അനിയന്‍ ദാരിദ്രം എണ്ണിപ്പറഞ്ഞ് കോടിതിയില്‍; ചേട്ടന്‍ ഓരോ മണിക്കൂറിലും സമ്പാദിക്കുന്നത് 90 കോടി രൂപ! തുടർച്ചയായ ഒൻപതാം വർഷവും രാജ്യത്തെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി

 അനിയന്‍ ദാരിദ്രം എണ്ണിപ്പറഞ്ഞ് കോടിതിയില്‍;  ചേട്ടന്‍ ഓരോ മണിക്കൂറിലും സമ്പാദിക്കുന്നത് 90 കോടി രൂപ! തുടർച്ചയായ ഒൻപതാം വർഷവും രാജ്യത്തെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി

മുംബൈ:  രാജ്യത്തെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. ഹുറുൺ, ഐഐഎഫ്എൽ വെൽത്ത് പുറത്തിറക്കിയ 2020ലെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിലാണ് 6.58 ലക്ഷം കോടി രൂപയുടെ സ്വത്തുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുന്നിലെത്തിയത്.

സ്വത്ത് സമ്പാദനത്തിൽ 73% ആണ് വളർച്ച. ലോക്ഡൗൺ തുടങ്ങിയ മാർച്ച് മുതൽ ഓരോ മണിക്കൂറിലും അദ്ദേഹം 90 കോടി രൂപ സമ്പാദ്യത്തോട് ചേർത്തെന്നും റിപ്പോർട്ട് പറയുന്നു.