കുമ്പളങ്ങ മോഷ്ടിച്ചവന്റെ പുറത്ത് ചാരമിരിക്കുമെന്ന് കേട്ട് അത് തപ്പി നോക്കാന്‍ പോയ ഭാഗ്യലക്ഷ്മി! വൈറലാകാത്ത വീഡിയോക്ക് നിങ്ങള്‍ പ്രതികരിക്കാന്‍ പോയപ്പോള്‍ ഈ നാട് മുഴുവന്‍ അറിഞ്ഞു നിങ്ങള്‍ ആരാണെന്ന്, മാഡത്തിന്റെ കൂതറ സ്വഭാവം ഇന്ന് നാട് മുഴുവന്‍ വൈറലായി !

തിരുവനന്തപുരം: ഡോ. വിജയന്‍ നായരെ വീട് കയറി തല്ലുകയും ലാപ്‌ടോപ്പ് മോഷ്ടിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ വീട്ടമ്മയായ ഷൈനി മധുസൂദനന്റെ ഫെയ്‌സ്ബുക്ക് ലൈവാണ ‌വൈറലാകുന്നത്.

ഷൈനിയുടെ വാക്കുകള്‍ ഇങ്ങനെ..

വളരെ ‘സംസ്‌ക്കാര സമ്പന്ന’യായ സ്ത്രീയാണ് അവര്‍. നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ഇരിക്കട്ടെ. മുഖ്യമന്ത്രി അങ്ങ് കയറൂരി വിട്ടിരിക്കുന്ന ഈ സാധനങ്ങളെ ചങ്ങലക്കിട്ടില്ലെങ്കില്‍ ഈ നാട് മുടിയും. നാണവും മാനവുമുണ്ടോ സ്ത്രീയെ നിങ്ങള്‍ക്ക്. അയാളുടെ വീഡിയോക്ക് നിങ്ങള്‍ പ്രതികരിക്കാന്‍ പോയപ്പോള്‍ ഈ നാട് മുഴുവന്‍ അറിഞ്ഞു നിങ്ങള്‍ ആരാണെന്ന്.

ഷൈനിയുടെ വീഡിയോ കാണാം…