നമ്മുടെ ശബരി ചേട്ടന് ഒന്നും സംഭവിച്ചിട്ടില്ല; ഒന്നിച്ചഭിനയിച്ച വീഡിയോ പങ്കു വച്ച് സൂരജ് സണ്‍

നടന്‍ ശബരിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സീരിയല്‍ മേഖല. നമ്മുടെ ശബരി ചേട്ടന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒന്നിച്ചഭിനയിച്ച വീഡിയോ പങ്കു വച്ച് സൂരജ് സണ്‍ രംഗത്തെത്തി. ശബരിയും സൂരജും ഒന്നിച്ചഭിനയിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലിലെ രംഗമാണ് സൂരജ് പങ്കുവച്ചിരിക്കുന്നത്…