കൂത്താട്ടുകുളത്ത് നവവരനും അമ്മാവനും കൊവിഡ്! കല്യാണത്തിന് വന്നവര്‍ നിരീക്ഷണത്തില്‍

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് നവവരനും അമ്മാവനും കൊവിഡ് സ്ഥിരീകരിച്ചു. ഇലഞ്ഞി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതെ തുടര്‍ന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്തവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.