പതിവ് തെറ്റിക്കാതെ ലാലേട്ടന്‍- ആയുര്‍വേദ ചികിത്സ ആരംഭിച്ചു

പതിവു തെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ. വര്‍ഷംതോറും ചെയ്യാറുളള ചികിത്സയ്ക്കാണ് ഇത്തവണയും മുടങ്ങാതെ തന്നെ സൂപ്പർതാരം എത്തിയത്. പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം ഇപ്പോൾ.