അറിയിപ്പ് ! പാലക്കുഴ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കാവുംഭാഗത്ത് 3 വ്യക്തികൾ കോവിഡ് പോസിറ്റീവ്

 അറിയിപ്പ് ! പാലക്കുഴ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കാവുംഭാഗത്ത് 3 വ്യക്തികൾ കോവിഡ് പോസിറ്റീവ്

കൂത്താട്ടുകുളം- പാലക്കുഴ നിവാസികളുടെ ശ്രദ്ധയ്ക്ക്

പാലക്കുഴ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കാവുംഭാഗത്ത് 3 വ്യക്തികൾ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കാവുംഭാഗം – മൂങ്ങാംകുന്ന് റോഡു മുതൽ ഉറുകുഴി അമ്പാട്ടുതാഴം റോഡ് വരെയുള്ള പ്രദേശം മൈക്രോ കൺടെയ്‌മെന്റ് സോൺ ആക്കാൻ തീരുമാനിച്ചിരിക്കുന്നു.

ആയതിനാൽ മേൽ പറഞ്ഞ പ്രദേശങ്ങളിലെ ആളുകൾക്ക് വരുന്ന 7 ദിവസത്തേക്ക് കർശനമായി സഞ്ചാര നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

മെഡിക്കൽ ഓഫീസർ
പി.എച്ച്.സി.പാലക്കുഴ