ഹാരിസ് നീ മായ്ച്ചത് ഈ പുഞ്ചിരിയാണ്..മനോഹരമായ ഈ പുഞ്ചിരി! റംസിയുടെ വൈറല്‍ ടിക് ടോക് വീഡിയോകള്‍; ഹാരിസിനു നേരെ ശാപവാക്കുകളുമായി സോഷ്യല്‍മീഡിയ

 ഹാരിസ് നീ മായ്ച്ചത് ഈ പുഞ്ചിരിയാണ്..മനോഹരമായ ഈ പുഞ്ചിരി! റംസിയുടെ വൈറല്‍ ടിക് ടോക് വീഡിയോകള്‍; ഹാരിസിനു നേരെ ശാപവാക്കുകളുമായി സോഷ്യല്‍മീഡിയ

നോവായി റംസിയുടെ ടിക്ടോക് വിഡിയോകൾ. ഹാരിസിനു നേരെ ശാപവാക്കുകൾ എറിയുകയാണ് പലരും. ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളിൽ റംസി പങ്കുവച്ച ടിക് ടോക് വിഡിയോകളാണ് ഇപ്പോള്‍ പലരുടെയും ഉള്ളു പൊള്ളിക്കുന്നത്. ഈ ചിരിയാണവര്‍ തല്ലിക്കെടുത്തിയതെന്നും കാരണക്കാരായവർ ശിക്ഷിക്കപ്പെടണമെന്നും പലരും രോഷം കൊള്ളുന്നുമുണ്ട്.