കുവൈറ്റില്‍ ഇന്ന് 857 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 617 പേര്‍ക്ക് രോഗമുക്തിയും!

 കുവൈറ്റില്‍ ഇന്ന് 857 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 617 പേര്‍ക്ക് രോഗമുക്തിയും!

കുവൈറ്റ്‌: കുവൈറ്റില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നു.ഇരുപത്തിനാല് മണിക്കൂറിനിടയിൽ 857 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ രോഗികൾ 91244 ആയി . ഇന്ന് 2മരണം റിപ്പോർട്ട് ചെയ്തു . 617പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 5048പുതിയ ടെസ്റ്റുകൾ നടത്തി. 9042 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത് . ഇതിൽ 89പേരുടെ നില ഗുരുതരമാണ്.