വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യൂ..സാധനം വീട്ടുമുറ്റത്തെത്തും! കൊറോണക്കാലത്ത് കൂത്താട്ടുകുളത്തിന് കൈത്താങ്ങുമായി ഫ്രഷ്മാര്‍ട്ട്‌

 വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യൂ..സാധനം വീട്ടുമുറ്റത്തെത്തും! കൊറോണക്കാലത്ത് കൂത്താട്ടുകുളത്തിന് കൈത്താങ്ങുമായി ഫ്രഷ്മാര്‍ട്ട്‌

കൂത്താട്ടുകുളം: കൊറോണക്കാലത്ത് കൂത്താട്ടുകുളത്തിന് കൈത്താങ്ങുമായി ഫ്രഷ്മാര്‍ട്ട് . ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുമുറ്റത്തെത്തിച്ചു നല്‍കുമെന്നാണ് ഫ്രഷ്മാര്‍ട്ട് അവകാശപ്പെടുന്നത്.

വാട്‌സ്ആപ്പ് വഴിയോ ഫോണ്‍ വിളിച്ചോ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഏതു കടയില്‍ നിന്നും എത്രയും പെട്ടെന്ന് വീട്ടുമുറ്റത്ത് എത്തിച്ചു നല്‍കുന്നു.( 5 കി.മി ചുറ്റളവില്‍). സാധനങ്ങള്‍ ആവശ്യമുള്ളവര്‍ 8590809031 നമ്പറില്‍ വിളിക്കുക.

Whatsapp : https://wa.me/message/XVW42VDLGILPB1

Call : 8590809031

Download our app: https://play.google.com/store/apps/details?id=com.bitzmatic.fresh_mart