കുവൈറ്റില്‍ ഇന്ന് 619 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 619 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു ഇതോടെ രാജ്യത്ത് ആകെ രോഗികൾ 89582 ആയി .
ഇന്ന് 4മരണം റിപ്പോർട്ട് ചെയ്തു . 618പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 3093പുതിയ ടെസ്റ്റുകൾ നടത്തി. 8517 ആക്റ്റീവ് കേസുകളാണ് രാജ്യത്തുള്ളത് . ഇതിൽ 94 പേരുടെ നില ഗുരുതരമാണ്.