നാഗവല്ലി..മനോഹരി !ഇത് കാണാതെ പോകരുതേ, അധ്യാപക ദിനത്തിൽ നൃത്തച്ചുവടുകളുമായി മേരിഗിരി കോളേജിലെ അധ്യാപകർ-വീഡിയോ

 നാഗവല്ലി..മനോഹരി !ഇത് കാണാതെ പോകരുതേ, അധ്യാപക ദിനത്തിൽ നൃത്തച്ചുവടുകളുമായി മേരിഗിരി കോളേജിലെ അധ്യാപകർ-വീഡിയോ

കൂത്താട്ടുകുളം: അധ്യാപക ദിനത്തില്‍ മനംമയക്കുന്ന നൃത്തച്ചുവടുകളുമായി അധ്യാപകര്‍. മേരിഗിരി കോളേജിലെ അധ്യാപികമാരാണ് മനം മയക്കുന്ന നൃത്തച്ചുവടുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നാഗവല്ലീ മനോഹരി എന്ന ഗാനത്തിനാണ് ഇവര്‍ അതീവ മനോഹരമായി ചുവടുകള്‍ വച്ചിരിക്കുന്നത്.

വീഡിയോ കാണാം…