ഉത്തര കേരളത്തിലെ ആദ്യ ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച്

കോഴിക്കോട് : മജ്ജമാറ്റിവെക്കല്‍ ചികിത്സാരംഗത്ത് ഉത്തര കേരളത്തിലാദ്യമായി ടോട്ടല്‍ബോഡി ഇറാഡിയേഷന്‍ അലോജനിക് ഹാഫ്മാച്ച് സ്റ്റെംസെല്‍ ട്രാന്‍സ്പ്ലാന്റ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു. രക്താര്‍ബുദ ബാധിതനായ 13 വയസ്സുകാരനാണ് അപൂര്‍വ്വമായ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിദേശത്ത് സ്ഥിരതമാസമാക്കി മലപ്പുറം സ്വദേശികളായ ദമ്പതികളുടെ

നൂതന കോഴ്‌സുകളും ഐടി മേഖലയിലെ തൊഴില്‍ സാധ്യതകളും: നോർക്ക

തിരുവനന്തപുരം: നോർക്ക റൂട്ട്സിൻ്റ സഹകരണത്തോടെ പ്രവാസി മലയാളി ഫെഡറേഷനും കേരള സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യ സംരംഭമായ ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി   സെപ്റ്റംബര്‍ 15 ന് സൗജന്യ വിദ്യാഭ്യാസ വെബിനാര്‍ സംഘടിപ്പിക്കും. വൈകുന്നേരം ഏഴു മണി മുതല്‍ എട്ടു

നവജാത ശിശുക്കളുടെ അതിജീവന പിന്തുണാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം

ഇരിങ്ങാലക്കുട: നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന് നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമെന്ന് രാജ്യത്തെ പ്രമുഖ ശിശുരോഗ വിദഗ്ദർ. നവജാത ശിശുക്കളുടെ അതിജീവനത്തിന് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ( Developmental support care) കാര്യക്ഷമമാക്കിയാൽ മാത്രമേ വൈകല്യങ്ങൾ കുറയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഇവർ. ആരോഗ്യ രംഗത്തെ

നൂതന ന്യൂറോ ഫിസിയോ തെറാപ്പി ഇനി പൊതുമേഖലയിലും

ഇരിങ്ങാലക്കുട:  സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതിരുന്ന അഡ്വാന്‍സ്ഡ് ന്യൂറോ വാസ്‌കുലാര്‍ ഫിസിയോതെറാപ്പി ട്രീറ്റ്‌മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലാണ് (നിപ്മര്‍) നൂതന ഫിസിയോ തെറാപ്പി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. നാഡീ സംബന്ധവും ന്യൂറോ വാസ്‌കുലാര്‍ സംബന്ധവുമായ പ്രശ്‌നങ്ങള്‍

റിയാലിറ്റി ഷോ മാതൃകയിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ

കൊച്ചി : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി അനിൽ ബാലചന്ദ്രൻ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റ് സംഘടിപ്പിക്കുന്നു. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽനിന്ന് പ്രതിഭാധനരായ സെയിൽസ്മാൻമാരെ കണ്ടെത്തി

നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്തം. 3, 4

തൃശൂര്‍:  ആരോഗ്യ രംഗത്തെ പ്രൊഫഷനല്‍സിനായി സംഘടിപ്പിക്കുന്ന നവജാതശിശു പരിപാലന ദേശീയ സമ്മേളനം സെപ്റ്റംബര്‍ മൂന്ന് ,നാല് തീയതികളില്‍ നടക്കും. ഡോക്റ്റര്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, ഒക്യൂപേഷനല്‍, ഫിസിയോ, ഡെവലപ്മെന്റല്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ്

വി ചാര്‍ജ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ വൈദ്യുത വാഹന

കൊച്ചി: അബുദാബി ആസ്ഥാനമായ വി ചാര്‍ജിന്റെ ഇന്ത്യന്‍ സംരംഭമായ വി ചാര്‍ജ് ഇന്ത്യയുടെ കേരളത്തിലെ ആദ്യ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷന്‍ ‘ഡ്രൈവ്ത്രു’  കലൂര്‍ പോത്തീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുഎഇയില്‍ വൈദ്യുത വാഹന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ

ഇന്ത്യയിലെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടര്‍

കോട്ടക്കല്‍: വന്ധ്യതാ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടേയും സെന്ററുകളുടേയും കൂട്ടായ്മയായ ഫേര്‍ട്ടിലിറ്റി ഡയറക്ടറി ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ രാജ്യത്തെ ഏറ്റവും മികച്ച ഐ വി എഫ് ഡോക്ടര്‍മാരിലരാളായിആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സല്‍ട്ടന്റും റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ.

കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്ന നൂതന ഉപകരണം ‘വൈറോഗാര്‍ഡു’മായി ബയോക്‌സി

കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വൈറോഗാര്‍ഡ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോക്‌സി

നടുവേദനയ്ക്കും സന്ധിവേദനയ്ക്കുള്ള വിദഗ്ദ ചികിൽസയ്ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിച്ച്

ഇരിങ്ങാലക്കുട: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ ) നടുവേദനയ്ക്കും സന്ധിവേദനയ്ക്കുള്ള വിദഗ്ദ ചികിൽസയ്ക്ക് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും രാവിലെ 10.00 മുതൽ 12.30 വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക. നിപ്മറിലെ സിനിയർ കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ:

ദേശീയ വാർത്തകൾ

കേരളം ദേശീയം

56കാരനായ മലയാളി കല്യാണം കഴിച്ചത് ഹൈദരാബാദിലെ 16കാരിയെ;

ഹൈദരാബാദ്: കേരളത്തില്‍ നിന്നുള്ള 56 കാരനുമായി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ച ഹൈദരാബാദിലെ 16 കാരിയെ പോലീസ് രക്ഷപ്പെടുത്തി. തന്റെ സമ്മതമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയെ

എൽഇഡ‍ി ബൾബുകൾ കൊറോണ വൈറസിനെ നശിപ്പിക്കുമോ? അതെ

ശിഷ്ഠകാലം സ്വാഹ! സുന്ദരിമാരുമൊത്ത് നേപ്പാളിലെ ഹോട്ടലില്‍ ഉല്ലാസജീവിതം

ദേശീയം ദേശീയ രാഷ്ട്രീയം

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മോത്തിലാല്‍ വോറ അന്തരിച്ചു

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മോത്തിലാല്‍ വോറ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന്‌ വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ രണ്ടു ദിവസം മുമ്പ്‌ ഡല്‍ഹിയിലെ ഫോര്‍ട്ടിസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോത്തിലാല്‍

വൈദ്യുതി കടത്തിവിട്ട് വൈറസ് കണ്ടെത്താം, കോവിഡ് പരിശോധനയ്ക്ക്

5 വയസ്സുകാരിയെ ചോക്ലേറ്റ് നല്‍കി കൂട്ടിക്കൊണ്ടു പോയി

Top of the month

ജക്കാര്‍ത്ത: ബൈ ബൈ ഫാമിലി.. ഞങ്ങൾ വീട്ടിലേക്ക് മടങ്ങുകയാണ്’ റതീഹ് വിന്ദാനിയ എന്ന യുവതി തന്‍റെ കുടുംബത്തിന് അയച്ച സന്ദേശമാണിത്. കളിച്ച് ചിരിച്ചിരിക്കുന്ന രണ്ട് മക്കൾക്കൊപ്പമുള്ള ഒരു സെൽഫിയും ഒപ്പം ചുംബനമെറിയുന്ന ഇമോജികളും ഈ സന്ദേശത്തോടൊപ്പം ഉണ്ടായിരുന്നു. കുടുംബത്തിനൊപ്പം മൂന്നാഴ്ചത്തെ അവധി ആഘോഷത്തിന് ശേഷം സന്തോഷത്തോടെ നാട്ടിലേക്ക് യാത്ര ആയ റതീഹിന്‍റെയും കുട്ടികളുടെയും യാത്ര അവസാനിച്ചത് മരണത്തിലായിരുന്നു.കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിൽ അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാര്‍ ആയിരുന്നു ഈ യുവതിയും കുടുംബവും.

ഇരകളുടെ മാംസം ഉപയോഗിച്ച് കുട്ടികൾക്ക് വിഭവങ്ങൾ ഉണ്ടാക്കി നൽകുന്ന സീരിയൽ കില്ലർ കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് പേരെ കൊലപ്പെടുത്തിയ സുക്കോവ വിചാരണ കാത്ത് ജയിലിൽ കഴിയുകയായിരുന്നു. 81 വയസായിരുന്നു സുക്കോവക്ക്. പ്രായത്തേക്കാളേറെ ആരോഗ്യമുണ്ടായിരുന്നു സുക്കോവക്ക്.കൊലപ്പെടുത്തുന്നവരുടെ ഇറച്ചി ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കി അയൽക്കാരായ കുട്ടികൾക്ക് നൽകുകയായിരുന്നു സുക്കോവയുടെ പ്രധാന വിനോദം. മനുഷ്യരുടെ ഇറച്ചിയാണെന്ന് അറിയാതെയാണ് ഇത് കുട്ടികൾ ഭക്ഷിക്കാറുള്ളത്. സുക്കോവയെ അറസ്റ്റ് ചെയ്തപ്പോൾ അവരുടെ ഫ്രിഡ്ജിൽ നിന്ന് മനുഷ്യ ഇറച്ചി പൊലീസിന്

ഉഗ്ര വിഷമുളള 72 ഓളം പാമ്പുകൾക്ക് ഒപ്പം 72 മണിക്കൂർ നേരം ചെലവഴിച്ച് 1982 ൽ ഇന്ത്യക്കാരനായ നീലിം കുമാർ ഖായ്റെ ഗിന്നസ് വേൾഡ് ബുക്ക് റെക്കോർഡ് കരസ്ഥമാക്കിയതിന് പിന്നിൽ ധീരമായ ഒരു കഥയുണ്ട്. മാത്തറാനിലെ സ്ഥലത്ത് പാമ്പുകൾ നിത്യസന്ദർശകർ ആയിരുന്നന്ന് ഖായ്ർ ഓർത്തെടുക്കുന്നു. പാമ്പുകൾ പോലുള്ള അത്തരം മനോഹരങ്ങളായ ജീവികളെ കൊല്ലുന്നത് ഖായ്റിന് വെറുപ്പാണ്. അവയിൽ ഭൂരിഭാഗവും നിരുപദ്രവകാരികൾ ആണെന്ന് ഖായ്ർ പറയുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പാമ്പുകളെ പിടിച്ച്

ആഗോള തലത്തിൽ ഭീതി പരത്തിയ കോവിഡിന് വാക്സിന്‍ എത്തിയതോടെ 2021 ആശ്വാസകരമായ വർഷം ആകുമെന്ന പ്രതീക്ഷയിലാണ് ലോകം. എന്നാൽ ഇതിനിടയിലാണ് ബാബ വാംഗയുടെ പ്രവചനങ്ങൾ ചർച്ചയായിരിക്കുന്നത്. ‘ബാൽക്കൻസിന്‍റെ നോസ്ട്രഡാമസ്’എന്ന് വിശേഷിപ്പിക്കപ്പെടുന്ന വംഗെലിയ ഗുഷ്തെറോവ എന്ന ബാബ വാംഗയുടെ പ്രവചനങ്ങളിൽ 85%വും സത്യമായെന്നാണ് കരുതപ്പെടുന്നത്. ശാസ്ത്രീയമായി വിശദീകരണം ഒന്നും നൽകാനില്ലെങ്കിലും ഇവരുടെ പ്രവചനങ്ങളെ പലരും ഗൗരവമായി തന്നെയാണ് കാണാറ്. അതുകൊണ്ട് തന്നെയാണ് 2021 നെക്കുറിച്ച് ഇവർ പ്രവചിച്ച കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുന്നത്.

ആരോഗ്യ വാർത്തകൾ

സിനിമാ വാർത്തകൾ