സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി സഹകരിക്കാന്‍ യൂണിമണി ഇന്ത്യ
കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ യൂണിമണി ഇന്ത്യ പ്രമുഖ വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സാന്റമോണിക്ക സ്റ്റഡി എബ്രോഡുമായി ബിസിനസ് സഹകരണത്തിന് ധാരണയിലെത്തി. യൂണിമണിയുടെ ഇന്ത്യയിലെ 300-ലേറെ ശാഖകളിലൂടെ വിദേശപഠന സംബന്ധമായ സേവനങ്ങളും അനുബന്ധ ധനകാര്യ സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്. കൊച്ചിയില്‍